- 
                    Strangle♪ സ്റ്റ്റാങ്ഗൽ- -
- 
                                ശ്വാസംമുട്ടിക്കുക
- 
                                കഴുത്തു ഞെരിച്ചുകൊല്ലുക
- 
                                വികാസം തടയുക
 - ക്രിയ
- 
                                വീർപ്പുമുട്ടിക്കുക
- 
                                ഞെക്കിക്കൊല്ലുക
- 
                                കഴുത്തുഞെരിച്ചു കൊല്ലുക
- 
                                പൊതുജനാഭിപ്രായത്തെ നിശ്ശബ്ദമാക്കുക
- 
                                സ്വാതന്ത്യത്തെ ഞെരിച്ചമർത്തുക
- 
                                കഴുത്തുഞെരിച്ചുകൊല്ലുക
- 
                                അമർത്തിക്കളയുക
 
- 
                    Strangle-hold- -
- 
                                വീർപ്പുമുട്ടിക്കുന്ന നയമോ നടപടിയോ എന്തെങ്കിലും
 - നാമം
- 
                                ശ്വാസം മുട്ടിക്കുന്ന പിടിത്തം
 
- 
                    Strangling♪ സ്റ്റ്റാങ്ഗലിങ്- ക്രിയ
- 
                                കഴുത്തുഞെരിക്കൽ