-
Strangling
♪ സ്റ്റ്റാങ്ഗലിങ്- ക്രിയ
-
കഴുത്തുഞെരിക്കൽ
-
Strangle-hold
- നാമം
-
ശ്വാസം മുട്ടിക്കുന്ന പിടിത്തം
- -
-
വീർപ്പുമുട്ടിക്കുന്ന നയമോ നടപടിയോ എന്തെങ്കിലും
-
Strangle
♪ സ്റ്റ്റാങ്ഗൽ- ക്രിയ
-
വീർപ്പുമുട്ടിക്കുക
-
ഞെക്കിക്കൊല്ലുക
-
കഴുത്തുഞെരിച്ചു കൊല്ലുക
-
പൊതുജനാഭിപ്രായത്തെ നിശ്ശബ്ദമാക്കുക
-
സ്വാതന്ത്യത്തെ ഞെരിച്ചമർത്തുക
-
കഴുത്തുഞെരിച്ചുകൊല്ലുക
-
അമർത്തിക്കളയുക
- -
-
ശ്വാസംമുട്ടിക്കുക
-
കഴുത്തു ഞെരിച്ചുകൊല്ലുക
-
വികാസം തടയുക