1. Straw

    ♪ സ്റ്റ്റോ
    1. നാമം
    2. കുഴൽ
    1. വിശേഷണം
    2. ചണ്ടി
    1. നാമം
    2. തുരുമ്പ്
    3. വൈക്കോൽ
    4. കച്ചി
    1. -
    2. പുൽക്കറ്റ
    3. വൈക്കോൽ മേഞ്ഞ
    1. നാമം
    2. ശുഷ്കതൃണം
    1. വിശേഷണം
    2. വൈക്കോൽകൊണ്ടു നിർമ്മിച്ച
    1. നാമം
    2. വയ്ക്കോൽ
    1. വിശേഷണം
    2. വെളളമോ മറ്റു ലായനികളോ ഈന്പിക്കുടിക്കുവാനുളള പ്ലാസ്റ്റിക് കുഴൽ അല്ലെങ്കിൽ കടലാസ് കുഴൽ
    1. നാമം
    2. പ്ലാസ്റ്റിക് കുഴൽ
  2. Straw hat

    ♪ സ്റ്റ്റോ ഹാറ്റ്
    1. നാമം
    2. വൈക്കോൽത്തൊപ്പി
  3. Straw-rope

    1. നാമം
    2. വൈക്കോൽക്കയർ
  4. Paddy straw

    ♪ പാഡി സ്റ്റ്റോ
    1. നാമം
    2. വൈക്കോൽ
  5. Straw braid

    ♪ സ്റ്റ്റോ ബ്രേഡ്
    1. നാമം
    2. മിടഞ്ഞ വൈക്കോൽ
  6. Man of straw

    ♪ മാൻ ഓഫ് സ്റ്റ്റോ
    1. നാമം
    2. ഒന്നിനും കൊള്ളാത്തവൻ
    3. വൈക്കോൽ പ്രതിമ
    4. പണമില്ലാതെ സാമ്പത്തികബാദ്ധ്യതകൾ ഏറ്റെടുക്കുന്ന ബുദ്ധിശൂന്യൻ
    5. നിസ്സാര പ്രതിയോഗി
  7. Straw colour

    1. നാമം
    2. ഇളം മഞ്ഞനിറം
  8. The last straw

    ♪ ത ലാസ്റ്റ് സ്റ്റ്റോ
    1. നാമം
    2. വൈഷമ്യസ്ഥിതിയെ തീർത്തും അസഹ്യമാക്കുന്ന ചെറിയ കൂട്ടിച്ചേർക്കൽ
  9. Straw-coloured

    1. വിശേഷണം
    2. ഇളം മഞ്ഞനിറമുള്ള
  10. Catch at a straw

    1. ക്രിയ
    2. കച്ചിത്തുരുമ്പിൽ പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക