1. Strawberry

    ♪ സ്റ്റ്റോബെറി
    1. നാമം
    2. വെളുത്ത പൂക്കളും ചുവന്ന പഴങ്ങളും ഉണ്ടാകുന്ന ഒരു യൂറോപ്യൻചെടി
    3. ഞാവൽച്ചെടി
    4. ഞാവൽപ്പഴം
  2. Strawberry blonde

    ♪ സ്റ്റ്റോബെറി ബ്ലാൻഡ്
    1. നാമം
    2. മഞ്ഞയും ചുവപ്പും കലർന്ന നിറത്തിൽ തലമുടിയുള്ള സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക