-
Strayed
♪ സ്റ്റ്റേഡ്- -
-
വഴിപിഴച്ച
- വിശേഷണം
-
കൂട്ടം പിരിഞ്ഞ
-
വഴിതെറ്റിവന്ന
-
അലഞ്ഞുതിരിഞ്ഞ
-
Stray thoughts
♪ സ്റ്റ്റേ തോറ്റ്സ്- നാമം
-
ചിതറിയ ചിന്തകൾ
-
Waifs and strays
- നാമം
-
താമസിക്കാനിടമില്ലാതെ അലഞ്ഞു നടക്കുന്നവർ
-
Stray
♪ സ്റ്റ്റേ- ക്രിയ
-
അലഞ്ഞുതിരിയുക
-
വ്യതിചലിക്കുക
-
വഴിതെറ്റുക
-
വ്യഭിചരിക്കുക
- വിശേഷണം
-
അലഞ്ഞുനടക്കുന്ന
- ക്രിയ
-
ശരിയായ മാർഗത്തിൽ നിന്നു പ്യതിചലിക്കുക
- വിശേഷണം
-
വഴിതെറ്റിത്തിരിയുന്ന
-
വല്ലപ്പോഴും സംഭവിക്കുന്ന
- ക്രിയ
-
കൂട്ടം പിരിഞ്ഞു പോകുക
- വിശേഷണം
-
ഒറ്റതിരിഞ്ഞുള്ള
- ക്രിയ
-
വഴിതിരിഞ്ഞുപോകുക
-
Straying
♪ സ്റ്റ്റേിങ്- നാമം
-
വഴിതെറ്റൽ