-
Streamlined
♪ സ്ട്രീമ്ലൈൻഡ്- വിശേഷണം
-
സുസംഘടിതമായ
- -
-
ജലത്തിൻറെയോ വായുധാരകളുടെയോ സ്വാഭാവികഗതി കുറയ്ക്കത്തക്കവണ്ണം ആകൃതിപ്പെടുത്തിയത്
-
Streamline
♪ സ്ട്രീമ്ലൈൻ- നാമം
-
ജലത്തിന്റെയോ വായുധാരകളുടേയോ സ്വഭാവികഗതി
- ക്രിയ
-
ഇതുപോലുള്ള രൂപം നൽകുക
- നാമം
-
ചലന തടസ്സങ്ങൾ പരമാവധി കുറയ്ക്കത്തക്കവണ്ണം വിമാനം, മോട്ടോർകാർ തുടങ്ങിയവയുടെ ആകൃതി പാകപ്പെടുത്തൽ