-
Street
♪ സ്ട്രീറ്റ്- നാമം
-
പട്ടണപ്പാത
-
തെരുവീഥി
-
ഗ്രമപ്പാത
-
വീഥി
-
തെരുവ്
-
Off-street
- -
-
വലിയ വീഥിയിൽനിന്ൻ പോകുന്ന ചെറുനിരത്ത്
-
Street car
♪ സ്ട്രീറ്റ് കാർ- നാമം
-
ട്രാംവണ്ടി
-
Wall street
♪ വോൽ സ്ട്രീറ്റ്- നാമം
-
അമേരിക്കൻ ഐക്യ നാടുകളിവലെ പണവ്യാപാരകേന്ദ്രം
-
High street
♪ ഹൈ സ്ട്രീറ്റ്- നാമം
-
പെരുവഴി
-
പ്രധാന തെരുവ്
-
Side-street
- നാമം
-
പ്രധാനതെരുവിലേക്കു നയിക്കുന്ന ചെറിയ തെരുവ്
-
Street wise
♪ സ്ട്രീറ്റ് വൈസ്- വിശേഷണം
-
നഗരജീവിതക്ലേശങ്ങൾ പരിചിതമായ
-
Street-arab
- നാമം
-
അനാഥബാലൻ
-
ചന്തച്ചെറുക്കൻ
-
തെരുവുബാലൻ
-
Bazar street
♪ ബസാർ സ്ട്രീറ്റ്- നാമം
-
അങ്ങാടിപ്പാത
-
Street smart
♪ സ്ട്രീറ്റ് സ്മാർറ്റ്- വിശേഷണം
-
ഒരുമ്പെട്ട
-
എന്തിനും പോരുന്ന
-
ഒരുന്പെട്ട