1. Strenuous

    ♪ സ്റ്റ്റെൻയൂസ്
    1. നാമം
    2. സാഹസികമായ
    1. വിശേഷണം
    2. ശ്രമാവഹമായ
    3. കഠിനമായ
    4. ഊർജ്ജസ്വലമായ
    5. ചുറുചുറുക്കുള്ള
    6. ഉത്സാഹിയായ
    7. ഉദ്യുക്തനായ
    8. കഠിനശ്രമം ആവശ്യമുള്ള
    9. അക്ഷീണം പരിശ്രമിക്കുന്ന
    10. ചുറുചുറുക്കായ
    11. കഠിനശ്രമംചെയ്യുന്ന
    12. ചൊടിയുളള
  2. Strenuously

    ♪ സ്റ്റ്റെൻയൂസ്ലി
    1. നാമം
    2. സോത്സാഹം
    1. വിശേഷണം
    2. ചുറുചുറുക്കുള്ളതായി
    3. ഉത്സാഹിയായി
    1. ക്രിയാവിശേഷണം
    2. ശക്തിയോടെ
    3. ജാഗ്രതയോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക