-
Stress
♪ സ്റ്റ്റെസ്- ക്രിയ
-
ഞെരുക്കുക
- നാമം
-
ക്ലേശം
-
ആയാസം
-
ഊന്നിപ്പറയൽ
- ക്രിയ
-
ആയാസപ്പെടുക
- നാമം
-
ഉഗ്രത
-
വിശിഷ്ടോച്ചാരണം
-
ഞെരുക്കം
-
മനഃക്ലേശം
- ക്രിയ
-
ഊന്നൽകൊടുക്കുക
- നാമം
-
മാനസിക പിരിമുറുക്കം
-
Stressed
♪ സ്റ്റ്റെസ്റ്റ്- വിശേഷണം
-
പീഡിതമായ
-
ആയാസപ്പെടുത്തുന്ന
-
Stressful
♪ സ്റ്റ്റെസ്ഫൽ- വിശേഷണം
-
അന്തഃസംഘർഷമുള്ള
-
ക്ലേശമുള്ള
-
Pre-stressed
- നാമം
-
വലിയ ഉരുക്കുപാളങ്ങൾക്കു പകരം വലിച്ചുനീട്ടിയ ഉരുക്കുകമ്പികളോ ഉരുക്കുദൺഡുകളോ ഉള്ളിൽ വെച്ചു ബലം നൽകിയ
-
Lay stress on
♪ ലേ സ്റ്റ്റെസ് ആൻ- ക്രിയ
-
ഊന്നിപ്പറയുക
-
ഊന്നൽ കൊടുക്കുക
-
Strain and stresses
♪ സ്റ്റ്റേൻ ആൻഡ് സ്റ്റ്റെസസ്- -
-
പിരിമുറുക്കങ്ങളും ക്ലേശങ്ങളും
-
Under stress of weather
♪ അൻഡർ സ്റ്റ്റെസ് ഓഫ് വെതർ- ഭാഷാശൈലി
-
കാലാവസ്ഥയാൽ പീഡിതമായ