1. Stressful

    ♪ സ്റ്റ്റെസ്ഫൽ
    1. വിശേഷണം
    2. അന്തഃസംഘർഷമുള്ള
    3. ക്ലേശമുള്ള
  2. Under stress of weather

    ♪ അൻഡർ സ്റ്റ്റെസ് ഓഫ് വെതർ
    1. ഭാഷാശൈലി
    2. കാലാവസ്ഥയാൽ പീഡിതമായ
  3. Strain and stresses

    ♪ സ്റ്റ്റേൻ ആൻഡ് സ്റ്റ്റെസസ്
    1. -
    2. പിരിമുറുക്കങ്ങളും ക്ലേശങ്ങളും
  4. Lay stress on

    ♪ ലേ സ്റ്റ്റെസ് ആൻ
    1. ക്രിയ
    2. ഊന്നിപ്പറയുക
    3. ഊന്നൽ കൊടുക്കുക
  5. Pre-stressed

    1. നാമം
    2. വലിയ ഉരുക്കുപാളങ്ങൾക്കു പകരം വലിച്ചുനീട്ടിയ ഉരുക്കുകമ്പികളോ ഉരുക്കുദൺഡുകളോ ഉള്ളിൽ വെച്ചു ബലം നൽകിയ
  6. Stress

    ♪ സ്റ്റ്റെസ്
    1. ക്രിയ
    2. ഞെരുക്കുക
    1. നാമം
    2. ക്ലേശം
    3. ആയാസം
    4. ഊന്നിപ്പറയൽ
    1. ക്രിയ
    2. ആയാസപ്പെടുക
    1. നാമം
    2. ഉഗ്രത
    3. വിശിഷ്ടോച്ചാരണം
    4. ഞെരുക്കം
    5. മനഃക്ലേശം
    1. ക്രിയ
    2. ഊന്നൽകൊടുക്കുക
    1. നാമം
    2. മാനസിക പിരിമുറുക്കം
  7. Stressed

    ♪ സ്റ്റ്റെസ്റ്റ്
    1. വിശേഷണം
    2. പീഡിതമായ
    3. ആയാസപ്പെടുത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക