-
Stretch
♪ സ്റ്റ്റെച്- നാമം
-
പ്രസരണം
- -
-
വ്യാപിക്കുക
- ക്രിയ
-
വിശാലമാക്കുക
-
വ്യാപിപ്പിക്കുക
-
നീളുക
-
നീട്ടുക
-
വിടർത്തുക
-
നീണ്ടുകിടക്കുക
-
പരക്കുക
-
നിവർത്തുക
-
കൈയും കാലും നീട്ടുക
-
അതിശോക്തി കലർത്തിപ്പറയുക
- നാമം
-
ഉദ്യമം പ്രയത്നം
- ക്രിയ
-
വിസ്തൃതമാകുക
-
വിശാലമായിരിക്കുക
-
വലിയുക
-
വിസ്തൃതമാക്കുക
-
പൂർണ്ണമായി പ്രകടിപ്പിക്കുക
-
അങ്ങേയറ്റം ഉപയോഗിക്കുക
-
ദീർഘകാലത്തേക്ക് ഉപയുക്തമാക്കുക
-
Stretched
♪ സ്റ്റ്റെച്റ്റ്- വിശേഷണം
-
നീണ്ടുനിവർന്നു കിടക്കുന്ന
- -
-
വലിച്ചു നീട്ടിയ
-
Stretching
♪ സ്റ്റ്റെചിങ്- -
-
മൂരിനിവരൽ
-
വലിഞ്ഞുനിവരൽ
- നാമം
-
വലിച്ചുനീട്ടൽ
-
Stretch out
♪ സ്റ്റ്റെച് ഔറ്റ്- ക്രിയ
-
നീട്ടുക
-
At a stretch
- വിശേഷണം
-
തുടർച്ചയായി
- നാമം
-
ഒറ്റയടിക്ക്
- -
-
നിർത്താതെ
-
Stretch marks
♪ സ്റ്റ്റെച് മാർക്സ്- നാമം
-
പ്രസവശേഷം വയറ്റത്തു കാണുന്ന അടയാളങ്ങൾ
-
ഗർഭിണിയുടെ ശരീരത്തിലെ വലി
-
ഗർഭകാലത്തുണ്ടാകുന്ന വലിച്ചിൽ കാരണം ഗർഭം കഴിഞ്ഞ് പ്രസവിച്ചതിനുശേഷം സ്ത്രീയുടെ ശരീരത്തിൽ കാണുന്ന പാടുകൾ
-
Stretching out
♪ സ്റ്റ്റെചിങ് ഔറ്റ്- -
-
നിവരൽ
-
Stretch the truth
♪ സ്റ്റ്റെച് ത റ്റ്റൂത്- ക്രിയ
-
അതിശയോക്തി കലർത്തുക
-
നുറപറയുക
-
Stretch ones wings
♪ സ്റ്റ്റെച് വൻസ് വിങ്സ്- ക്രിയ
-
പ്രയോഗിക്കുക
-
കഴിവുകൾ പൂർണ്ണമായി വികസിപ്പിക്കുക
-
Stretch ones legs
- ക്രിയ
-
നടക്കുക