1. Strides

    ♪ സ്റ്റ്റൈഡ്സ്
    1. നാമം
    2. പുരോഗതി
  2. Take in ones strides

    ♪ റ്റേക് ഇൻ വൻസ് സ്റ്റ്റൈഡ്സ്
    1. ക്രിയ
    2. തടസ്സങ്ങളെ സ്വാഭാവികമായ രീതിയിൽ തരണം ചെയ്യുക
  3. Stride

    ♪ സ്റ്റ്റൈഡ്
    1. നാമം
    2. തരണം ചെയ്യൽ
    3. മറികടക്കുക
    4. കവച്ചുനടക്കൽ
    5. കാൽനീട്ടി നടക്കൽ
    6. കാല് നീട്ടിവച്ചു നടക്കുക
    7. കാൽ കവച്ചുനിൽക്കുക
    1. ക്രിയ
    2. ഉല്ലംഘിക്കുക
    3. കാൽ വലിച്ചു നീട്ടി നടക്കുക
    4. കവച്ചുകടക്കുക
    5. കാലുകവച്ചുനിൽക്കുക
    6. ലംഘിക്കുക
    7. തരണംചെയ്യുക
    8. വേഗത്തിൽ നടക്കുക
    9. കാൽനീട്ടിവെച്ചുനടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക