-
Strike
♪ സ്റ്റ്റൈക്- ക്രിയ
-
ചെലുത്തുക
-
ശിക്ഷിക്കുക
-
പ്രസിദ്ധപ്പെടുത്തുക
-
കൊട്ടുക
-
ഇടിക്കുക
-
എറിയുക
-
തോന്നുക
-
നീക്കം ചെയ്യുക
- നാമം
-
അടി
- ക്രിയ
-
അടിക്കുക
-
അടിയുക
-
പ്രസരിക്കുക
-
നീക്കുക
-
കലഹിക്കുക
-
കയറുക
-
നാണ്യമടിക്കുക
-
മനസ്സിൽ ഉദിക്കുക
-
വേരൂന്നിപ്പിടിക്കുക
-
കുത്തിക്കയറുക
-
പണിമുടക്കുക
-
പെട്ടെന്നുണ്ടാകുക
-
പഠിപ്പുമുടക്കുക
- നാമം
-
സമരം
- ക്രിയ
-
പതിയുക
-
ദൃശ്യമാകുക
-
ഇടയിൽപ്പെടുക
- നാമം
-
പണിമുടക്ക്
-
പഠിപ്പുമുടക്ക്
- ക്രിയ
-
മനസ്സിൽ തറയ്ക്കുക
-
ഖനനം ചെയ്തുകണ്ടുപിടിക്കുക
-
Striking
♪ സ്റ്റ്റൈകിങ്- വിശേഷണം
-
അസാധാരണമായ
- -
-
അപൂർവ്വമായ
- വിശേഷണം
-
ആകർഷിക്കുന്ന
-
ശ്രദ്ധേയമായ
-
സാരമായ
-
അടിക്കുന്ന
-
വിസ്മയിപ്പിക്കുന്ന
-
മനസ്സിൽ തട്ടുന്ന
-
To strike
♪ റ്റൂ സ്റ്റ്റൈക്- ക്രിയ
-
അടിക്കുക
-
Strike on
♪ സ്റ്റ്റൈക് ആൻ- ക്രിയ
-
ഭ്രമിക്കുക
-
Strike in
♪ സ്റ്റ്റൈക് ഇൻ- ക്രിയ
-
ഇടയിൽക്കടന്നു സംസാരിക്കുക
-
Air strike
- നാമം
-
വിമാനം കൊണ്ടുള്ള ആക്രമണം
-
Strike off
♪ സ്റ്റ്റൈക് ഓഫ്- ക്രിയ
-
ഇളവു ചെയ്യുക
-
നശിപ്പിക്കുക
-
നീക്കം ചെയ്യുക
-
അച്ചടിക്കുക
-
വെട്ടിക്കളയുക
-
Strike out
♪ സ്റ്റ്റൈക് ഔറ്റ്- ക്രിയ
-
ഊർജ്ജസ്വമായി പ്രവർത്തിക്കുക
-
Strikingly
♪ സ്റ്റ്റൈകിങ്ലി- വിശേഷണം
-
ആകർഷിക്കുന്നതായി
-
വിസ്മയിപ്പിക്കുന്നതായി
-
Strike upon
♪ സ്റ്റ്റൈക് അപാൻ- ക്രിയ
-
പെട്ടെന്നുദയം ചെയ്യുക