-
String
♪ സ്ട്രിങ്- നാമം
-
ശൃംഖല
-
തന്ത്രി
-
ഞാൺ
- ക്രിയ
-
ഇഴയിടുക
- നാമം
-
നാട
-
നൂൽ
- -
-
നാർ
- നാമം
-
കമ്പി
-
തോൽവാർ
-
ഞരമ്പ്
-
കുറഞ്ഞ തന്തു
- ക്രിയ
-
വരിഞ്ഞു മുറുക്കുക
-
തന്ത്രി ഇടുക
-
ചരടു പിന്നുക
-
കമ്പി മീട്ടുക
-
വരിവരയായി വയ്ക്കുക
-
നാരു നീക്കുക
-
ചരടുകൊണ്ടുബന്ധിക്കുക
-
ഇഴപിരിക്കുക
- -
-
ചരട്
-
നാര്
-
സംഗീതോപകരണങ്ങളിൽ നാദമുതിർക്കുന്ന ലോലമായ കന്പി
-
ടെന്നീസ് റാക്കറ്റിൻറെയും മറ്റും വല
-
Strings
♪ സ്ട്രിങ്സ്- നാമം
-
ഇഴകൾ
-
നാരുകൾ
-
G string
♪ ജി സ്ട്രിങ്- നാമം
-
നേർത്ത നാടയോടുകൂടിയ സ്ത്രീകളുടെ അടിവസ്ത്രം
-
String up
♪ സ്ട്രിങ് അപ്- ക്രിയ
-
തൂക്കിലിടുക
-
Stringing
♪ സ്ട്രിങിങ്- ക്രിയ
-
കോർക്കൽ
-
32 strings
- നാമം
-
32 ഇഴകൾ
-
Bit string
♪ ബിറ്റ് സ്ട്രിങ്- നാമം
-
ബിറ്റുകളുടെ ഒരു പരമ്പര
-
Bow-string
- നാമം
-
ഞാൺ
-
ആവനാഴി
-
വില്ലിന്റെ ഞാൺ
-
വില്ലിന്റെ ചരട്
-
Draw string
♪ ഡ്രോ സ്ട്രിങ്- നാമം
-
ബാഗും മറ്റും കെട്ടുന്നതിനുള്ള ചരട്
-
വസ്ത്രം വലിച്ചിറുക്കാനുള്ള വള്ളി
-
Nose-string
- നാമം
-
മൂക്കുകയർ