- phrasal verb (പ്രയോഗം)
സൗകര്യത്തെക്കരുതി കൂടെ കൂടുക, അനുഗമിക്കുക, കൂട്ടത്തിൽ ചേരുക, ചേർന്നുപോകുക, ഒത്തുപോകുക
- phrasal verb (പ്രയോഗം)
ഉൾപ്പെടുക, ചേരുക, കൂടിച്ചേരുക, കൂട്ടുചേരുക, കണ്ടുമുട്ടാനിടയാകുക
കൂട്ടാകുക, കൂട്ടുകൂടുക, കൂട്ടുകാരാകുക, ചങ്ങാത്തം പുലർത്തുക ചങ്ങാത്തത്തിലാകുക, മെെത്രിയിലേർപ്പെടുക
- verb (ക്രിയ)
അകമ്പടി സേവിക്കുക, കൂടെപ്പോവുക, തുണപോവുക, ഒത്തുപോവുക, ഒന്നിച്ചു പോവുക