1. Strip

    ♪ സ്ട്രിപ്
    1. ക്രിയ
    2. നഗ്നമാക്കുക
    3. ഇല്ലാതാക്കുക
    4. അപഹരിക്കുക
    5. വസ്ത്രം അഴിക്കുക
    6. അപമാനിക്കുക
    7. ഉരിയുക
    1. നാമം
    2. കീലം
    1. ക്രിയ
    2. കൊള്ളയിടുക
    1. നാമം
    2. തുണ്ടുനിലം
    1. ക്രിയ
    2. കവരുക
    3. തോടുകളയുക
    1. നാമം
    2. ദീർഘഖൺഡം
    1. ക്രിയ
    2. പറിക്കുക
    1. നാമം
    2. ചീൾ
    1. ക്രിയ
    2. വിവസ്ത്രമാക്കുക
    3. തോലുരിയുക
    1. നാമം
    2. തുണ്ട്
    3. കീറ്
    4. ചീള്
    1. ക്രിയ
    2. തുണിയുരിയുക
    1. നാമം
    2. കായികമത്സരങ്ങളിൽ ടീമംഗങ്ങൾ ധരിക്കുന്ന പ്രത്യേകവസ്ത്രങ്ങൾ
    3. കടകൾ നിറഞ്ഞ തെരുവ്
  2. Stripped

    ♪ സ്ട്രിപ്റ്റ്
    1. വിശേഷണം
    2. വിവക്ത്രമായ
    1. -
    2. കറന്ന
    1. വിശേഷണം
    2. ഉരിഞ്ഞ
    3. അപഹരിക്കപ്പെട്ട
    4. നീക്കം ചെയ്യപ്പെട്ട
  3. Strip club

    ♪ സ്ട്രിപ് ക്ലബ്
    1. -
    2. വിവസ്ത്രീകൃത നൃത്തപ്രകടനം നടക്കുന്ന ക്ലബ്
  4. Landing-strip

    1. നാമം
    2. വിമാനത്തിൻ നിലത്തുകൂടി ഓടി ഉയർന്നു പൊങ്ങാനും താണിറങ്ങാനും ഉള്ള നീണ്ടു കിടക്കുന്ന സ്ഥലം
    3. വിമാനത്തിന് നിലത്തുകൂടി ഓടി ഉയർന്നു പൊങ്ങാനും താണിറങ്ങാനും ഉള്ള നീണ്ടു കിടക്കുന്ന സ്ഥലം
  5. Stripping off

    ♪ സ്ട്രിപിങ് ഓഫ്
    1. നാമം
    2. ഉരിയൽ
  6. Tear the strip off

    ♪ റ്റെർ ത സ്ട്രിപ് ഓഫ്
    1. ക്രിയ
    2. കഠിനമായി ശാസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക