1. Strive for

    ♪ സ്റ്റ്റൈവ് ഫോർ
    1. ക്രിയ
    2. കഠിനാദ്ധ്വാനം ചെയ്യുക
  2. Strive together

    ♪ സ്റ്റ്റൈവ് റ്റഗെതർ
    1. ക്രിയ
    2. ഒത്തൊരുമിച്ചു പ്രയത്നിക്കുക
  3. Strive

    ♪ സ്റ്റ്റൈവ്
    1. ക്രിയ
    2. മത്സരിക്കുക
    3. ഉദ്യമിക്കുക
    4. അദ്ധ്വാനിക്കുക
    5. പരിശ്രമിക്കുക
    6. മൽസരിക്കുക
    7. പ്രയാസപ്പെടുക
    8. സ്പർദ്ധയുണ്ടാകുക
    1. -
    2. ബുദ്ധിമുട്ടുക
    1. ക്രിയ
    2. വിജയം കണ്ടെത്താനായി പ്രയത്നിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക