1. Stroke

    ♪ സ്റ്റ്റോക്
    1. -
    2. തലോടൽ
    3. ഉഴിച്ചൽ
    4. മുട്ട്
    5. ഒരു നീന്തൽശൈലിമൃദുവായിതടവുക
    1. നാമം
    2. വിജയം
    3. ഇടി
    4. അടി
    5. പ്രഹരം
    6. ആഘാതം
    7. പരിശ്രമം
    8. മഹാപ്രയത്നം
    9. തടവൽ
    10. സിദ്ധി
    11. പന്തുതട്ടൽ
    12. ഘടികാരശബ്ദം
    13. അഭിഘാതം
    14. മണിയടി
    15. ആകസ്മികയത്നം
    16. ഘടികാരമണിയടിസൂചിപ്പിക്കുന്ന സമയം
    17. ഒരു നീന്തൽ ശൈലി
    18. ഒരു തുഴ
    19. തൂവൽ സ്പർശം
    1. ക്രിയ
    2. താലോലിക്കുക
    3. തട്ടുക
    4. ആശ്വസിപ്പിക്കുക
    5. പ്രഹരിക്കുക
    6. മിനുക്കുക
    7. തലോടുക
    8. പ്രിയം കാട്ടുക
    9. മൃദുവായി തടവുക
    10. താലോലിക്കൽ
    11. തഴുകുക
  2. Key stroke

    ♪ കി സ്റ്റ്റോക്
    1. ക്രിയ
    2. കീ ബോർഡിലെ ഏതെങ്കിലും ഒരു കീ ഒരു പ്രാവശ്യം അമർത്തുക
  3. At a stroke

    1. നാമം
    2. ഒറ്റയടിക്ക്
  4. On the stroke

    ♪ ആൻ ത സ്റ്റ്റോക്
    1. വിശേഷണം
    2. കൃത്യമായി
  5. Breast stroke

    1. നാമം
    2. നീന്തലിൽ ഉപയോഗിക്കുന്ന ഒരു രീതി
  6. Master-stroke

    1. നാമം
    2. അറ്റവിദ്യ
  7. Thunder-stroke

    1. നാമം
    2. വജ്രപാതം
  8. Stroke of luck

    ♪ സ്റ്റ്റോക് ഓഫ് ലക്
    1. നാമം
    2. ഭാഗ്യസിദ്ധി
  9. Stroke of genius

    ♪ സ്റ്റ്റോക് ഓഫ് ജീൻയസ്
    1. നാമം
    2. പുതിയതും അത്യന്തം വിജപ്രദവുമായ ആശയം
  10. A stroke of fate

    1. വിശേഷണം
    2. അപ്രതീക്ഷിതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക