1. Strong

    ♪ സ്റ്റ്റോങ്
    1. -
    2. തീവ്രമായ
    3. സുശക്തമായ
    4. ആരോഗ്യമുളള
    5. കടുപ്പമുളള
    1. വിശേഷണം
    2. പ്രബലമായ
    3. ഊർജ്ജസ്വലമായ
    4. രൂക്ഷമായ
    5. കടുത്ത
    6. ഓജസ്വിയായ
    7. സമർത്ഥമായ
    8. വീര്യമുള്ള
    9. ശക്തിയുള്ള
    10. കടുപ്പമുള്ള
    11. ഊർജ്ജസ്വലനായ
    12. നല്ല ആരോഗ്യമുള്ള
    13. കായബലമുള്ള
    14. ലഹരിപിടിപ്പിക്കുന്ന
    15. അത്യുത്സാഹമുള്ള
    16. രോഗപ്രതിരോധശക്തിയുള്ള
    17. കോട്ടയുറപ്പിച്ച
    18. മത്തുപിടിപ്പിക്കുന്ന
  2. Strongly

    ♪ സ്റ്റ്റോങ്ലി
    1. -
    2. രൂക്ഷമായി
    3. ശക്തിയായി
    4. ഉറപ്പിച്ച്
    1. വിശേഷണം
    2. നിർദ്ദയമായി
    3. ശക്തമായി
    4. രോഗപ്രതിരോധശക്തിയുള്ളതായി
    5. സൈന്യബലമുള്ളതായി
  3. Strong man

    ♪ സ്റ്റ്റോങ് മാൻ
    1. നാമം
    2. അഭ്യാസി
    3. ശക്തൻ
    4. കരുത്തൻ
  4. Very strong

    ♪ വെറി സ്റ്റ്റോങ്
    1. -
    2. കരുത്തുറ്റ
    3. അതിശക്തം
  5. Strong room

    ♪ സ്റ്റ്റോങ് റൂമ്
    1. നാമം
    2. മുറി
    3. വിലപിടിപ്പുള്ള വസ്തുക്കൾ ഭദ്രമായി സൂക്ഷിക്കാനുള്ള ഉറപ്പുള്ള മുറി
    4. ബലവത്തായ അറ
  6. Going strong

    ♪ ഗോിങ് സ്റ്റ്റോങ്
    1. ക്രിയ
    2. ആരോഗ്യവാനായി തുടരുക
    3. ഊർജ്ജസ്വമായി തുടരുക
  7. Strong doubt

    ♪ സ്റ്റ്റോങ് ഡൗറ്റ്
    1. നാമം
    2. ബലവത്തായ സംശയം
  8. Go it strong

    ♪ ഗോ ഇറ്റ് സ്റ്റ്റോങ്
    1. വിശേഷണം
    2. ദൃഢമായി
    3. ഉറപ്പിച്ച് ശക്തിയായി
    4. രൂഢമായി
    1. ക്രിയ
    2. അതിശയോക്തി ഉപയോഗിക്കുക
    3. കാര്യസാധ്യതയ്ക്കായി ഏതറ്റംവരെയും പോകുക
  9. Strong point

    ♪ സ്റ്റ്റോങ് പോയൻറ്റ്
    1. നാമം
    2. പ്രത്യേക ശ്രദ്ധയോടെ കാത്തുരക്ഷിക്കുന്ന പ്രതിരോധസ്ഥാനം
    3. ഒരാൾമുന്നിട്ടു നിൽക്കുന്ന കാര്യം
  10. Strong person

    ♪ സ്റ്റ്റോങ് പർസൻ
    1. നാമം
    2. ശക്തൻ
    3. കരുത്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക