-
Strong room
♪ സ്റ്റ്റോങ് റൂമ്- നാമം
-
മുറി
-
വിലപിടിപ്പുള്ള വസ്തുക്കൾ ഭദ്രമായി സൂക്ഷിക്കാനുള്ള ഉറപ്പുള്ള മുറി
-
ബലവത്തായ അറ
-
Strong-box, strong-room
- -
-
കള്ളൻമാരിൽനിന്ന് വിലപ്പെട്ട സാധനങ്ങൾ സൂക്ഷിക്കാനുള്ള പെട്ടിയോ മുറിയോ