-
Struggled
♪ സ്റ്റ്റഗൽഡ്- -
-
പ്രായാസപ്പെട്ട്
-
The struggle for existence
♪ ത സ്റ്റ്റഗൽ ഫോർ എഗ്സിസ്റ്റൻസ്- നാമം
-
ജീവിതസമരം
-
Struggle
♪ സ്റ്റ്റഗൽ- നാമം
-
യുദ്ധം
-
മത്സരം
-
കലഹം
-
ഞെരുക്കം
-
പോരാട്ടം
-
സാഹസം
-
വൈഷമ്യം
-
അദ്ധ്വാനം
-
പോർ
-
ബലപരീക്ഷ
-
ജീവിതപ്രയാസം
-
പിടച്ചിൽ
-
ദീർഘയത്നം
-
സംഘർഷം
- ക്രിയ
-
പോരാടുക
-
മല്ലിടുക
-
ആയാസപ്പെടുക
-
പിടയുക
-
പാടുപെടുക
-
പ്രയാസപ്പെടുക
-
എതിർപ്പുകളെ നേരിടുക
-
ബുദ്ധിമുട്ടുക
-
സമരം ചെയ്യുക