-
Studied
♪ സ്റ്റഡീഡ്- വിശേഷണം
-
സുചിന്തിതമായ
-
കൃത്രിമമായ
-
പഠിച്ചറിവുള്ള
-
പഠനവിഷയമാക്കിയ
-
Pilot study
♪ പൈലറ്റ് സ്റ്റഡി- നാമം
-
പ്രാരംഭ പഠനം
-
Study subject
♪ സ്റ്റഡി സബ്ജെക്റ്റ്- നാമം
-
പഠന വിധേയൻ
-
Brown study
- നാമം
-
വളരെ ആഴത്തിൽ ചിന്തയിൽ മുഴുകൽ
-
Case study
- നാമം
-
ഒരു വ്യക്തിയെ അല്ലെങ്കിൽ സംഘത്തെപ്പറ്റിയുള്ള വിശദമായ അന്വേഷണം
-
Studying
♪ സ്റ്റഡീിങ്- ക്രിയ
-
പഠിക്കൽ
-
മനസ്സിലാക്കൽ
-
Studies
♪ സ്റ്റഡീസ്- നാമം
-
ഉപരിപഠനം
-
പഠനങ്ങൾ
-
Study
♪ സ്റ്റഡി- ക്രിയാവിശേഷണം
-
ചിന്തിക്കുക
- ക്രിയ
-
പരിചിന്തിക്കുക
-
പഠിക്കുക
- നാമം
-
ആലോചന
-
വിദ്യാഭ്യാസം
-
അഭ്യസനം
- ക്രിയ
-
അഭ്യസിക്കുക
- നാമം
-
ചിന്ത
-
വായനമുറി
-
അവധാനം
- ക്രിയാവിശേഷണം
-
ശ്രദ്ധാപൂർവ്വം
- നാമം
-
വായന
-
പഠനം
- ക്രിയ
-
വായിക്കുക
- നാമം
-
പരിചിന്തനം
-
പാഠം
-
ആലോചനാവിഷയം
-
ചിത്രവിഷയം
-
പാഠവിഷയം
-
ശ്രദ്ധാവിഷയം
-
പഠനപ്രക്രിയ
-
പഠപ്പ്
-
ധ്യാനനിമഗ്നത
-
പ്രഥമനിബന്ധം
-
പഠനസ്ഥലം
-
പ്രാഥമികചിത്രം
- ക്രിയ
-
മനസ്സു ചെലുത്തുക
-
അദ്ധ്യയനം ചെയ്യുക
- നാമം
-
അധ്യയനം
- ക്രിയാവിശേഷണം
-
പ്രയത്നിക്കുക
-
വായനമുറിപഠിക്കുക