1. Studies

    ♪ സ്റ്റഡീസ്
    1. നാമം
    2. ഉപരിപഠനം
    3. പഠനങ്ങൾ
  2. Case study

    1. നാമം
    2. ഒരു വ്യക്തിയെ അല്ലെങ്കിൽ സംഘത്തെപ്പറ്റിയുള്ള വിശദമായ അന്വേഷണം
  3. Pilot study

    ♪ പൈലറ്റ് സ്റ്റഡി
    1. നാമം
    2. പ്രാരംഭ പഠനം
  4. Brown study

    1. നാമം
    2. വളരെ ആഴത്തിൽ ചിന്തയിൽ മുഴുകൽ
  5. Study subject

    ♪ സ്റ്റഡി സബ്ജെക്റ്റ്
    1. നാമം
    2. പഠന വിധേയൻ
  6. Study

    ♪ സ്റ്റഡി
    1. ക്രിയാവിശേഷണം
    2. ചിന്തിക്കുക
    1. ക്രിയ
    2. പരിചിന്തിക്കുക
    3. പഠിക്കുക
    1. നാമം
    2. ആലോചന
    3. വിദ്യാഭ്യാസം
    4. അഭ്യസനം
    1. ക്രിയ
    2. അഭ്യസിക്കുക
    1. നാമം
    2. ചിന്ത
    3. വായനമുറി
    4. അവധാനം
    1. ക്രിയാവിശേഷണം
    2. ശ്രദ്ധാപൂർവ്വം
    1. നാമം
    2. വായന
    3. പഠനം
    1. ക്രിയ
    2. വായിക്കുക
    1. നാമം
    2. പരിചിന്തനം
    3. പാഠം
    4. ആലോചനാവിഷയം
    5. ചിത്രവിഷയം
    6. പാഠവിഷയം
    7. ശ്രദ്ധാവിഷയം
    8. പഠനപ്രക്രിയ
    9. പഠപ്പ്
    10. ധ്യാനനിമഗ്നത
    11. പ്രഥമനിബന്ധം
    12. പഠനസ്ഥലം
    13. പ്രാഥമികചിത്രം
    1. ക്രിയ
    2. മനസ്സു ചെലുത്തുക
    3. അദ്ധ്യയനം ചെയ്യുക
    1. നാമം
    2. അധ്യയനം
    1. ക്രിയാവിശേഷണം
    2. പ്രയത്നിക്കുക
    3. വായനമുറിപഠിക്കുക
  7. Studying

    ♪ സ്റ്റഡീിങ്
    1. ക്രിയ
    2. പഠിക്കൽ
    3. മനസ്സിലാക്കൽ
  8. Studied

    ♪ സ്റ്റഡീഡ്
    1. വിശേഷണം
    2. സുചിന്തിതമായ
    3. കൃത്രിമമായ
    4. പഠിച്ചറിവുള്ള
    5. പഠനവിഷയമാക്കിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക