-
Studio
♪ സ്റ്റൂഡീോ- നാമം
-
ചിത്രശാല
-
കലാകാരന്റെ തൊഴിൽശാല
-
റേഡിയോ , ടെലിവിഷൻ പ്രക്ഷോപണ നിലയം
-
ഛായാചിത്രമോ ചലച്ചിത്രമോ നിർമ്മിക്കുന്ന നിലയം
-
ഗ്രാമഫോൺ റിക്കാർഡുകൾ നിർമ്മിക്കുന്നതിനുള്ള നിലയം
-
ഛായാഗ്രഹണപ്പുര
-
ചിത്രകാരനോ ശില്പിയോ ഫോട്ടോഗ്രാഫറോ പണിയെടുക്കുന്ന മുറി
-
പ്രക്ഷേപണകേന്ദ്രത്തിലെ പ്രക്ഷേപണം ചെയ്യുന്ന മുറി