-
Studious
♪ സ്റ്റൂഡീസ്- വിശേഷണം
-
ശ്രദ്ധയുള്ള
-
ഉൽസാഹിയായ
-
എപ്പോഴും വായിക്കുന്ന
-
പഠനവ്യഗ്രനായ
-
ക്ലേശസഹിഷ്ണുവായ
- -
-
ശ്രദ്ധയുളള
- വിശേഷണം
-
ഗൗരവപൂർവ്വം പരിശ്രമിക്കുന്ന
- -
-
പഠിക്കുന്ന സ്വഭാവമുള്ള
-
Studiously
♪ സ്റ്റൂഡീസ്ലി- വിശേഷണം
-
പഠനവ്യഗ്രനായി
-
എപ്പോഴും വായിക്കുന്നവനായി
-
Studiousness
- നാമം
-
ഉൽസാഹം
-
അദ്ധ്യയനാസക്തി
-
വിദ്യാസക്തി
-
ശ്രദ്ധാശീലം