1. Studiously

    ♪ സ്റ്റൂഡീസ്ലി
    1. വിശേഷണം
    2. പഠനവ്യഗ്രനായി
    3. എപ്പോഴും വായിക്കുന്നവനായി
  2. Studious

    ♪ സ്റ്റൂഡീസ്
    1. വിശേഷണം
    2. ശ്രദ്ധയുള്ള
    3. ഉൽസാഹിയായ
    4. എപ്പോഴും വായിക്കുന്ന
    5. പഠനവ്യഗ്രനായ
    6. ക്ലേശസഹിഷ്ണുവായ
    1. -
    2. ശ്രദ്ധയുളള
    1. വിശേഷണം
    2. ഗൗരവപൂർവ്വം പരിശ്രമിക്കുന്ന
    1. -
    2. പഠിക്കുന്ന സ്വഭാവമുള്ള
  3. Studiousness

    1. നാമം
    2. ഉൽസാഹം
    3. അദ്ധ്യയനാസക്തി
    4. വിദ്യാസക്തി
    5. ശ്രദ്ധാശീലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക