1. Studying

    ♪ സ്റ്റഡീിങ്
    1. ക്രിയ
    2. പഠിക്കൽ
    3. മനസ്സിലാക്കൽ
  2. Case study

    1. നാമം
    2. ഒരു വ്യക്തിയെ അല്ലെങ്കിൽ സംഘത്തെപ്പറ്റിയുള്ള വിശദമായ അന്വേഷണം
  3. Pilot study

    ♪ പൈലറ്റ് സ്റ്റഡി
    1. നാമം
    2. പ്രാരംഭ പഠനം
  4. Brown study

    1. നാമം
    2. വളരെ ആഴത്തിൽ ചിന്തയിൽ മുഴുകൽ
  5. Study subject

    ♪ സ്റ്റഡി സബ്ജെക്റ്റ്
    1. നാമം
    2. പഠന വിധേയൻ
  6. Study

    ♪ സ്റ്റഡി
    1. ക്രിയാവിശേഷണം
    2. ചിന്തിക്കുക
    3. ശ്രദ്ധാപൂർവ്വം
    4. പ്രയത്നിക്കുക
    5. വായനമുറിപഠിക്കുക
    1. നാമം
    2. ആലോചന
    3. വിദ്യാഭ്യാസം
    4. അഭ്യസനം
    5. ചിന്ത
    6. വായനമുറി
    7. അവധാനം
    8. വായന
    9. പഠനം
    10. പരിചിന്തനം
    11. പാഠം
    12. ആലോചനാവിഷയം
    13. ചിത്രവിഷയം
    14. പാഠവിഷയം
    15. ശ്രദ്ധാവിഷയം
    16. പഠനപ്രക്രിയ
    17. പഠപ്പ്
    18. ധ്യാനനിമഗ്നത
    19. പ്രഥമനിബന്ധം
    20. പഠനസ്ഥലം
    21. പ്രാഥമികചിത്രം
    22. അധ്യയനം
    1. ക്രിയ
    2. പരിചിന്തിക്കുക
    3. പഠിക്കുക
    4. അഭ്യസിക്കുക
    5. വായിക്കുക
    6. മനസ്സു ചെലുത്തുക
    7. അദ്ധ്യയനം ചെയ്യുക
  7. Studied

    ♪ സ്റ്റഡീഡ്
    1. വിശേഷണം
    2. സുചിന്തിതമായ
    3. കൃത്രിമമായ
    4. പഠിച്ചറിവുള്ള
    5. പഠനവിഷയമാക്കിയ
  8. Studies

    ♪ സ്റ്റഡീസ്
    1. നാമം
    2. ഉപരിപഠനം
    3. പഠനങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക