-
Stuffing
♪ സ്റ്റഫിങ്- നാമം
-
നിറസാധനം
-
പൂരണം
-
തോലിനു മയം വരുത്തുന്ന എണ്ണ
-
നിറയ്ക്കുന്നതിനുളള പദാർത്ഥം
-
Stuffed shirt
♪ സ്റ്റഫ്റ്റ് ഷർറ്റ്- നാമം
-
ഗമകാട്ടുന്നവൻ
-
വങ്കൻ
-
Stuffing box
♪ സ്റ്റഫിങ് ബാക്സ്- നാമം
-
രോധിനിയറ
-
Take the stuffing out of
♪ റ്റേക് ത സ്റ്റഫിങ് ഔറ്റ് ഓഫ്- ക്രിയ
-
ദുർബലമാക്കിത്തീർക്കുക
-
Stuffed
♪ സ്റ്റഫ്റ്റ്- ക്രിയ
-
വീർപ്പുമുട്ടിക്കുക
-
നിറക്കുക