-
Stultify
♪ സ്റ്റൽറ്റഫൈ- ക്രിയ
-
മൂഢാവസ്ഥയിലെത്തിക്കുക
-
പ്രവൃത്തി നിഷ്ഫലമാക്കുക
-
അസംബന്ധം ആക്കുക
-
അസംബന്ധമാക്കുക
-
സ്വന്തം പ്രവൃത്തിയെ നിരർത്ഥമാക്കുക
-
കിറുക്കനെന്ൻ ആരോപിക്കുക
-
കിറുക്കനാണെന്നു തെളിയിക്കുക
- ഭാഷാശൈലി
-
ബോറടിപ്പിക്കുക
- ക്രിയ
-
വിരസതയുണ്ടാക്കുക
-
Stultifier
- നാമം
-
ഭോഷത്വം
-
മൂഢത