1. Stump

    ♪ സ്റ്റമ്പ്
    1. നാമം
    2. മരക്കുറ്റി
    3. തടി
    1. ക്രിയ
    2. സംഭ്രമിപ്പിക്കുക
    3. തോൽപിക്കുക
    1. നാമം
    2. മുള
    3. കുറ്റി
    4. മുട്ടി
    1. ക്രിയ
    2. സങ്കുലീകരിക്കുക
    1. നാമം
    2. വെട്ടിയ മരത്തിന്റെ അടിഭാഗം
    1. ക്രിയ
    2. അംഗച്ഛേദം ചെയ്യുക
    3. ദുർഘടമാക്കുക
    4. ചുറ്റിക്കുക
    5. അവിടവിടെ നടന്നു പ്രസംഗിക്കുക
    6. വല്ലാതെ നടക്കുക
    7. പോരിനു വിളിക്കുക
    8. തെരുവു പ്രസംഗം ചെയ്യുക
    9. തോൽപ്പിക്കുക
    1. നാമം
    2. ക്രിക്കറ്റുകളിയിലെ വിക്കറ്റു കുറ്റി
    1. ക്രിയ
    2. പ്രസംഗപര്യടനം നടത്തുക
    3. ക്രിക്കറ്റിൽ കുറ്റികളടിച്ചു വീഴ്ത്തുക
    1. -
    2. കാല്
    3. ക്രിക്കറ്റ്കളിയിലെ വിക്കറ്റുകുറ്റി
  2. Stump up

    ♪ സ്റ്റമ്പ് അപ്
    1. ക്രിയ
    2. കൊടുത്തുതീർക്കുക
  3. Draw stumps

    ♪ ഡ്രോ സ്റ്റമ്പ്സ്
    1. ക്രിയ
    2. കളി നിർത്തുക
  4. On the stump

    ♪ ആൻ ത സ്റ്റമ്പ്
    1. ക്രിയ
    2. രാഷ്ട്രീയപ്രസംഗത്തതിലോ പ്രക്ഷോഭണത്തിലോ ഏർപ്പെടുക
  5. Stump oratory

    ♪ സ്റ്റമ്പ് ഓററ്റോറി
    1. നാമം
    2. തെരുവുപ്രഭാഷണം
  6. Stir ones stumps

    ♪ സ്റ്റർ വൻസ് സ്റ്റമ്പ്സ്
    1. ക്രിയ
    2. ധൃതികൂട്ടുക
    3. നീങ്ങുക
    4. കൂടുതൽ വേഗം നടക്കുക
    5. സജീവമാകുക
  7. Stumps sans leaves

    ♪ സ്റ്റമ്പ്സ് സാൻസ് ലീവ്സ്
    1. നാമം
    2. ഇലകളില്ലാത്ത മരക്കുറ്റി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക