-
Stump up
♪ സ്റ്റമ്പ് അപ്- ക്രിയ
-
കൊടുത്തുതീർക്കുക
-
Stumps sans leaves
♪ സ്റ്റമ്പ്സ് സാൻസ് ലീവ്സ്- നാമം
-
ഇലകളില്ലാത്ത മരക്കുറ്റി
-
On the stump
♪ ആൻ ത സ്റ്റമ്പ്- ക്രിയ
-
രാഷ്ട്രീയപ്രസംഗത്തതിലോ പ്രക്ഷോഭണത്തിലോ ഏർപ്പെടുക
-
Stir ones stumps
♪ സ്റ്റർ വൻസ് സ്റ്റമ്പ്സ്- ക്രിയ
-
ധൃതികൂട്ടുക
-
നീങ്ങുക
-
കൂടുതൽ വേഗം നടക്കുക
-
സജീവമാകുക
-
Draw stumps
♪ ഡ്രോ സ്റ്റമ്പ്സ്- ക്രിയ
-
കളി നിർത്തുക
-
Stump oratory
♪ സ്റ്റമ്പ് ഓററ്റോറി- നാമം
-
തെരുവുപ്രഭാഷണം
-
Stump
♪ സ്റ്റമ്പ്- നാമം
-
മരക്കുറ്റി
-
തടി
- ക്രിയ
-
സംഭ്രമിപ്പിക്കുക
-
തോൽപിക്കുക
- നാമം
-
മുള
-
കുറ്റി
-
മുട്ടി
- ക്രിയ
-
സങ്കുലീകരിക്കുക
- നാമം
-
വെട്ടിയ മരത്തിന്റെ അടിഭാഗം
- ക്രിയ
-
അംഗച്ഛേദം ചെയ്യുക
-
ദുർഘടമാക്കുക
-
ചുറ്റിക്കുക
-
അവിടവിടെ നടന്നു പ്രസംഗിക്കുക
-
വല്ലാതെ നടക്കുക
-
പോരിനു വിളിക്കുക
-
തെരുവു പ്രസംഗം ചെയ്യുക
-
തോൽപ്പിക്കുക
- നാമം
-
ക്രിക്കറ്റുകളിയിലെ വിക്കറ്റു കുറ്റി
- ക്രിയ
-
പ്രസംഗപര്യടനം നടത്തുക
-
ക്രിക്കറ്റിൽ കുറ്റികളടിച്ചു വീഴ്ത്തുക
- -
-
കാല്
-
ക്രിക്കറ്റ്കളിയിലെ വിക്കറ്റുകുറ്റി