-
Stunning
♪ സ്റ്റനിങ്- വിശേഷണം
-
ഗംഭീരമായ
-
ഞെട്ടിക്കുന്ന
-
സ്തബ്ധനാക്കുന്ന
-
To get stunned
♪ റ്റൂ ഗെറ്റ് സ്റ്റൻഡ്- ക്രിയ
-
സ്തബ്ധമാവുക
-
Stun
♪ സ്റ്റൻ- നാമം
-
മോഹാലസ്യം
-
ഞെട്ടൽ
- ക്രിയ
-
അന്തം വിടുവിക്കുക
-
അടിച്ചു ബോധം കെടുത്തുക
-
മോഹലസ്യപ്പെടുത്തുക
-
ചെവിക്കല്ലു തകർക്കുക
-
ചെവികേൾക്കാതാക്കുക
-
തരിപ്പിക്കുക
- നാമം
-
ബോധക്കേട്
- ക്രിയ
-
ബോധം കെടുക
-
സംപ്രീതനാക്കുക
- -
-
അടിച്ച് ബോധം കെടുത്തുക
-
സ്തബ്ധനായി നിന്നുപോകുക
-
Stunned
♪ സ്റ്റൻഡ്- -
-
ഞെട്ടിയ