- 
                    Stunted♪ സ്റ്റൻറ്റിഡ്- -
- 
                                വളർച്ചമുട്ടിയ
 - വിശേഷണം
- 
                                പുരോഗതി തടയപ്പെട്ട
- 
                                ചെറുതാക്കപ്പെട്ട
- 
                                വളർച്ച മുരടിച്ച
 
- 
                    Stuntedness- നാമം
- 
                                വളർച്ച
- 
                                മുണ്ടത്തം
- 
                                മുരടിപ്പ്
 
- 
                    Stunt film♪ സ്റ്റൻറ്റ് ഫിൽമ്- നാമം
- 
                                അത്ഭുതപ്രകടനങ്ങൾ നിറഞ്ഞ ചലച്ചിത്രം
 
- 
                    Stunt♪ സ്റ്റൻറ്റ്- നാമം
- 
                                അത്ഭുതചേഷ്ടിതം
- 
                                വിസ്മജനകമായ എന്തെങ്കിലും പ്രകടനം
- 
                                അപൂർവ്വകർമ്മം
- 
                                സംഘർഷം
- 
                                ബലപ്രദർശനം
- 
                                ജനശ്രദ്ധയാകർഷിക്കുവാനുളള ചേഷ്ടിതം
- 
                                വിസ്മയകരമായ പ്രകടനം
- 
                                വളർച്ച മുരടിച്ച ജന്തുവോ സസ്യമോ
- 
                                വളർച്ചത്തടസ്സം
 - ക്രിയ
- 
                                പുരോഗതി തടയുക
- 
                                വാമനീകരിക്കുക
- 
                                വളർച്ച തടയുക
- 
                                മുരടിപ്പിക്കുക
- 
                                സ്റ്റണ്ടുകൾ കാണിക്കുക
- 
                                വളർച്ച സ്തംഭിപ്പിക്കുക