- 
                    Stupid♪ സ്റ്റൂപഡ്- വിശേഷണം
- 
                                മന്ദബുദ്ധിയായ
- 
                                വിവേകശൂന്യമായ
- 
                                മാന്ദ്യം സംഭവിച്ച
- 
                                സംവേദനക്ഷമത കുറവായ
- 
                                ഏറെക്കുറെ നിർവ്വികാരമായ
- 
                                അവിവേകിയായ
- 
                                ജളനായ
- 
                                വിസ്മയംകൊണ്ട് സ്തബ്ധനായ
 
- 
                    Stupidly♪ സ്റ്റൂപഡ്ലി- വിശേഷണം
- 
                                വിവേകശൂന്യമായി
- 
                                മന്ദബുദ്ധിയായി
- 
                                നിർവികാരമായി
 - ക്രിയാവിശേഷണം
- 
                                മണ്ടത്തരമായി
- 
                                വിഡ്ഡിത്തമായി
- 
                                വിഡ്ഢിത്തമായി
 
- 
                    Stupidity♪ സ്റ്റൂപിഡിറ്റി- നാമം
- 
                                മന്ദത
- 
                                ജഡത
- 
                                ജഡത്വം
- 
                                മൂഢത്വം
- 
                                മടയത്തം
 
- 
                    Stupidness- നാമം
- 
                                വിവേകശൂന്യം
- 
                                നിർവ്വികാരം