-
Stupidly
♪ സ്റ്റൂപഡ്ലി- വിശേഷണം
-
വിവേകശൂന്യമായി
-
മന്ദബുദ്ധിയായി
-
നിർവികാരമായി
- ക്രിയാവിശേഷണം
-
മണ്ടത്തരമായി
-
വിഡ്ഡിത്തമായി
-
വിഡ്ഢിത്തമായി
-
Stupid
♪ സ്റ്റൂപഡ്- വിശേഷണം
-
മന്ദബുദ്ധിയായ
-
വിവേകശൂന്യമായ
-
മാന്ദ്യം സംഭവിച്ച
-
സംവേദനക്ഷമത കുറവായ
-
ഏറെക്കുറെ നിർവ്വികാരമായ
-
അവിവേകിയായ
-
ജളനായ
-
വിസ്മയംകൊണ്ട് സ്തബ്ധനായ
-
Stupidity
♪ സ്റ്റൂപിഡിറ്റി- നാമം
-
മന്ദത
-
ജഡത
-
ജഡത്വം
-
മൂഢത്വം
-
മടയത്തം
-
Stupidness
- നാമം
-
വിവേകശൂന്യം
-
നിർവ്വികാരം