1. Style

    ♪ സ്റ്റൈൽ
    1. നാമം
    2. രീതി
    3. ഫാഷൻ
    4. ശൈലി
    5. രചനാരീതി
    6. നാരായം
    7. രൂപഭംഗി
    1. -
    2. പണ്ടത്തെ എഴുത്തുകോൽ
    1. നാമം
    2. സൂര്യഘടികാരസൂചി
    3. പ്രതി പാദനശൈലി
    4. ശിൽപലേഖന
    1. -
    2. പരാഗണസ്ഥലം വഹിക്കുന്ന ജനിയുടെ നേർത്ത തണ്ട്
    1. നാമം
    2. ആശയ പ്രകാശനീരി
    1. -
    2. പ്രത്യേകരീതി
    3. അലങ്കാര രീതി
    4. രചനാരീതിപണ്ടത്തെ എഴുത്തുകോൽ
  2. Free style

    ♪ ഫ്രി സ്റ്റൈൽ
    1. നാമം
    2. ഫ്രീ സ്റ്റൈൽ (ഏതു തരത്തിലും നീന്താവുന്ന രീതി)
  3. Grand style

    ♪ ഗ്രാൻഡ് സ്റ്റൈൽ
    1. നാമം
    2. ഗംഭീരമായ രീതി
  4. Self-styled

    1. വിശേഷണം
    2. സ്വയം വിശേഷിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക