1. Sublimation

    1. നാമം
    2. പുടപാകം
    3. ഉത്പാതനം
    4. മഹത്ത്വീകരണം
    5. പരമോന്നതപദാവരോഹം
    1. ക്രിയ
    2. ഉദാത്തമാക്കൽ
  2. Sublimate

    1. ക്രിയ
    2. ശുദ്ധീകരിക്കുക
    3. ഉൽകൃഷ്ടമാക്കുക
    4. ഉദാത്തമാക്കുക
    5. ബാഷ്പീകരിച്ചശേഷം പുനഃഘനീകരിക്കുക
    6. ഊർജത്തെ സാംസ്കാരികമായി ഉയർന്ന തലത്തിലേക്ക് തിരിക്കുക
  3. Sublime

    ♪ സബ്ലൈമ്
    1. വിശേഷണം
    2. ശ്രേഷ്ടമായ
    1. ക്രിയ
    2. ഉയർത്തുക
    1. വിശേഷണം
    2. ഉയർന്ന
    3. ഉന്നതമായ
    4. പ്രൗഢിയുള്ള
    1. ക്രിയ
    2. ഉദാത്തമാക്കുക
    1. വിശേഷണം
    2. അത്യുച്ചമായ
    3. അത്യുദാത്തമായ
    4. ശ്രയസ്സുള്ള
    1. ക്രിയ
    2. ഭസ്മം നീറ്റുക
    1. നാമം
    2. അത്യുച്ചനില
    1. ക്രിയ
    2. ശ്രഷ്ഠതപ്പെടുത്തുക
    3. ശ്രേഷ്ഠമായഉയർത്തുക
    4. സ്ഫുടം ചെയ്യുക
  4. Sublimely

    1. വിശേഷണം
    2. ബാഷ്പീകരിക്കുന്നതായി
    3. പ്രൗഢിയുള്ളതായി
  5. Sublimity

    1. നാമം
    2. ഗാംഭീര്യം
    3. പരമോന്നതപദം
    4. ഉത്തുംഗത
    5. പരമൗൽകൃഷ്ട്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക