-
Sublime
♪ സബ്ലൈമ്- വിശേഷണം
-
ശ്രേഷ്ടമായ
- ക്രിയ
-
ഉയർത്തുക
- വിശേഷണം
-
ഉയർന്ന
-
ഉന്നതമായ
-
പ്രൗഢിയുള്ള
- ക്രിയ
-
ഉദാത്തമാക്കുക
- വിശേഷണം
-
അത്യുച്ചമായ
-
അത്യുദാത്തമായ
-
ശ്രയസ്സുള്ള
- ക്രിയ
-
ഭസ്മം നീറ്റുക
- നാമം
-
അത്യുച്ചനില
- ക്രിയ
-
ശ്രഷ്ഠതപ്പെടുത്തുക
-
ശ്രേഷ്ഠമായഉയർത്തുക
-
സ്ഫുടം ചെയ്യുക
-
Sublimate
- ക്രിയ
-
ശുദ്ധീകരിക്കുക
-
ഉൽകൃഷ്ടമാക്കുക
-
ഉദാത്തമാക്കുക
-
ബാഷ്പീകരിച്ചശേഷം പുനഃഘനീകരിക്കുക
-
ഊർജത്തെ സാംസ്കാരികമായി ഉയർന്ന തലത്തിലേക്ക് തിരിക്കുക
-
Sublimation
- നാമം
-
പുടപാകം
-
ഉത്പാതനം
-
മഹത്ത്വീകരണം
-
പരമോന്നതപദാവരോഹം
- ക്രിയ
-
ഉദാത്തമാക്കൽ
-
Sublimely
- വിശേഷണം
-
ബാഷ്പീകരിക്കുന്നതായി
-
പ്രൗഢിയുള്ളതായി
-
Sublimity
- നാമം
-
ഗാംഭീര്യം
-
പരമോന്നതപദം
-
ഉത്തുംഗത
-
പരമൗൽകൃഷ്ട്യം