1. Submitted

    ♪ സബ്മിറ്റഡ്
    1. നാമം
    2. സങ്കടം ഉണർത്തിക്കൽ
    3. വിനയപൂർവ്വം അർപ്പിക്കൽ
  2. Nothing for it but to submit

    ♪ നതിങ് ഫോർ ഇറ്റ് ബറ്റ് റ്റൂ സബ്മിറ്റ്
    1. -
    2. കീഴടങ്ങുകയേ നിർവ്വാഹമുള്ളു
  3. One who submits

    ♪ വൻ ഹൂ സബ്മിറ്റ്സ്
    1. നാമം
    2. സമർപ്പിക്കുന്നയാൾ
  4. Submit

    ♪ സബ്മിറ്റ്
    1. ക്രിയ
    2. നിർദ്ദേശിക്കുക
    3. വിട്ടുകൊടുക്കുക
    4. വഴങ്ങുക
    5. കീഴടങ്ങുക
    6. വിനയപൂർവ്വം അർപ്പിക്കുക
    7. സങ്കടം ഉണർത്തിക്കുക
    8. ബോധിപ്പിക്കുക
    9. കീഴ്പ്പെടുക
    10. തന്നെത്തന്നെ ഏൽപിച്ചു കൊടുക്കുക
    11. ശരണം പ്രാപിക്കുക
    12. സ്വയം ത്യാഗം ചെയ്യുക
    13. ഉപന്യാസവും മറ്റും ഭേദഗതിക്കുവേണ്ടി സമർപ്പിക്കുക
  5. Submitting

    ♪ സബ്മിറ്റിങ്
    1. നാമം
    2. സമർപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക