-
Submitting
♪ സബ്മിറ്റിങ്- നാമം
-
സമർപ്പിക്കൽ
-
Nothing for it but to submit
♪ നതിങ് ഫോർ ഇറ്റ് ബറ്റ് റ്റൂ സബ്മിറ്റ്- -
-
കീഴടങ്ങുകയേ നിർവ്വാഹമുള്ളു
-
One who submits
♪ വൻ ഹൂ സബ്മിറ്റ്സ്- നാമം
-
സമർപ്പിക്കുന്നയാൾ
-
Submit
♪ സബ്മിറ്റ്- ക്രിയ
-
നിർദ്ദേശിക്കുക
-
വിട്ടുകൊടുക്കുക
-
വഴങ്ങുക
-
കീഴടങ്ങുക
-
വിനയപൂർവ്വം അർപ്പിക്കുക
-
സങ്കടം ഉണർത്തിക്കുക
-
ബോധിപ്പിക്കുക
-
കീഴ്പ്പെടുക
-
തന്നെത്തന്നെ ഏൽപിച്ചു കൊടുക്കുക
-
ശരണം പ്രാപിക്കുക
-
സ്വയം ത്യാഗം ചെയ്യുക
-
ഉപന്യാസവും മറ്റും ഭേദഗതിക്കുവേണ്ടി സമർപ്പിക്കുക
-
Submitted
♪ സബ്മിറ്റഡ്- നാമം
-
സങ്കടം ഉണർത്തിക്കൽ
-
വിനയപൂർവ്വം അർപ്പിക്കൽ