-
Subscribe
♪ സബ്സ്ക്രൈബ്- ക്രിയ
-
സംഭാവന ചെയ്യുക
-
ജാമ്യം നിൽക്കുക
-
താഴെ പേരെഴുതുക
-
സംഭാവന ചെയ്യാമെന്നു വാഗ്ദാനം ചെയ്യുക
-
ഭരമേൽക്കുക
-
സമ്മതിച്ചൊപ്പിടുക
-
പത്രവരിക്കാരനായിത്തീരുക
-
വരിക്കാരാവുക
-
പത്രത്തിൻറെ വരിക്കാരനാവുക
-
Subscriber
♪ സബ്സ്ക്രൈബർ- നാമം
-
ഒപ്പിടുന്നവൻ
-
വരിക്കാരൻ
-
പണം കൊടുക്കുന്നവൻ
-
ഒപ്പുവയ്ക്കുന്നയാൾ
-
പണം സംഭാവന ചെയ്യുന്നയാൾ
-
യോജിക്കുന്നയാൾ