1. Subscriber

    ♪ സബ്സ്ക്രൈബർ
    1. നാമം
    2. ഒപ്പിടുന്നവൻ
    3. വരിക്കാരൻ
    4. പണം കൊടുക്കുന്നവൻ
    5. ഒപ്പുവയ്ക്കുന്നയാൾ
    6. പണം സംഭാവന ചെയ്യുന്നയാൾ
    7. യോജിക്കുന്നയാൾ
  2. Subscribe

    ♪ സബ്സ്ക്രൈബ്
    1. ക്രിയ
    2. സംഭാവന ചെയ്യുക
    3. ജാമ്യം നിൽക്കുക
    4. താഴെ പേരെഴുതുക
    5. സംഭാവന ചെയ്യാമെന്നു വാഗ്ദാനം ചെയ്യുക
    6. ഭരമേൽക്കുക
    7. സമ്മതിച്ചൊപ്പിടുക
    8. പത്രവരിക്കാരനായിത്തീരുക
    9. വരിക്കാരാവുക
    10. പത്രത്തിൻറെ വരിക്കാരനാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക