-
Subside
♪ സബ്സൈഡ്- ക്രിയ
-
കുറയുക
-
അടിയുക
-
താണുപോകുക
-
ശമിക്കുക
-
അടങ്ങുക
-
താഴോട്ടുചായുക
-
കോപം കുറയുക
-
കാഠിന്യം കുറയുക
-
ശാന്തമാകുക
-
താണു പോകുക
-
Subsided
♪ സബ്സൈഡിഡ്- വിശേഷണം
-
കുറഞ്ഞ
-
Subsidence
♪ സബ്സൈഡൻസ്- നാമം
-
താണുപോക്ക്
-
കാഠിന്യം കുറയൽ
- -
-
ഇരുന്നുപോകൽ
-
അടങ്ങൽ
-
ശാന്തമാകൽ
-
താഴൽ
-
Subsidize
♪ സബ്സിഡൈസ്- ക്രിയ
-
സഹായധനം നൽകുക
-
ധനസഹായം ചെയ്യുക
-
കോയ്മദ്രവ്യം കൊടുക്കുക
-
Subsidized
♪ സബ്സിഡൈസ്ഡ്- ക്രിയ
-
അഭിവൃദ്ധമാക്കുക
-
സഹായം കൊടുക്കുക