-
Subsistence
♪ സബ്സിസ്റ്റൻസ്- നാമം
-
ഉപജീവനം
-
നിലനിർത്തൽ
-
Means of subsistence
♪ മീൻസ് ഓഫ് സബ്സിസ്റ്റൻസ്- നാമം
-
ഉപജീവനമാർഗ്ഗം
-
Subsistence allowance
♪ സബ്സിസ്റ്റൻസ് അലൗൻസ്- -
-
കഷ്ടിച്ചു ജീവിതം നിലനിർത്താനുള്ള അലവൻസ്
-
Subsist
♪ സബ്സിസ്റ്റ്- ക്രിയ
-
നിലനിൽക്കുക
-
ജീവിതം പുലർത്തുക
-
ഉപജീവനം കഴിക്കുക
-
ജീവിതം നിലനിർത്തുക
-
കഷ്ടിച്ചു കഴിഞ്ഞുകൂടുക