- 
                    Substance♪ സബ്സ്റ്റൻസ്- നാമം
- 
                                അർത്ഥം
- 
                                സത്ത
- 
                                സാരാംശം
- 
                                മുതൽ
- 
                                ദ്രവ്യം
- 
                                പദാർത്ഥം
- 
                                പൊരുൾ
- 
                                യാഥാർത്ഥ്യം
- 
                                ജഡപദാർത്ഥം
- 
                                പ്രത്യേകാസ്തിത്വം
- 
                                മൂർത്തദ്രവ്യം
 
- 
                    Ground substance♪ ഗ്രൗൻഡ് സബ്സ്റ്റൻസ്- നാമം
- 
                                മൂലപദാർത്ഥം
 
- 
                    Psychotropic substance- നാമം
- 
                                ലഹരി പദാർത്ഥം
 
- 
                    A man of substance- നാമം
- 
                                കഴമ്പുള്ളവൻ വമ്പിച്ചസ്വത്തുള്ളവൻ
 
- 
                    Substance which inflames another♪ സബ്സ്റ്റൻസ് വിച് ഇൻഫ്ലേമ്സ് അനതർ- -
- 
                                മറ്റൊന്നിനെ കത്തിക്കുന്ന ഏതൊരു വസ്തുവും
 
- 
                    Sum and substance♪ സമ് ആൻഡ് സബ്സ്റ്റൻസ്- നാമം
- 
                                സാരാംശം
- 
                                സാരോപദേശം
 
- 
                    Waste ones substance♪ വേസ്റ്റ് വൻസ് സബ്സ്റ്റൻസ്- ക്രിയ
- 
                                ധനം ധൂർത്തടിക്കുക