1. Substantialize

    1. ക്രിയ
    2. സാക്ഷാത്ക്കരിക്കുക
    3. യാഥാർത്ഥ്യവൽക്കരിക്കുക
    1. നാമം
    2. യാഥാർത്ഥ്യവൽക്കരണം
  2. Substantialism

    1. നാമം
    2. പ്രതിഭാസങ്ങൾക്ക് പിന്നിലായി മാറ്റം വരാത്ത ഒരു യാഥാർത്ഥ്യമുണ്ടെന്ന വിശ്വാസം
  3. Substantiality

    1. നാമം
    2. മൂർത്തിത്വം
    3. ആസ്തിത്വം
  4. Substantially

    ♪ സബ്സ്റ്റാൻഷലി
    1. ക്രിയാവിശേഷണം
    2. യഥാർത്ഥത്തിൽ
    1. വിശേഷണം
    2. ഉറപ്പായി
    3. വസ്തുതയായി
    1. ക്രിയാവിശേഷണം
    2. സാക്ഷാത്തായി
    3. സാരാംശത്തിൽ
  5. Substantialness

    1. നാമം
    2. സാരാംശം
    3. യാഥാർത്ഥ്യം
  6. Substantials

    1. നാമം
    2. കാര്യഭാഗങ്ങൾ
    3. സാരാംശങ്ങൾ
    4. അവശ്യഘടകങ്ങൾ
  7. Substantiate

    ♪ സബ്സ്റ്റാൻചിയേറ്റ്
    1. ക്രിയ
    2. പ്രമാണീകരിക്കുക
    3. ദൃഢീകരിക്കുക
    4. സ്ഥിരീകരിക്കുക
    5. സമർത്ഥിക്കുക
    6. നിശ്ചയം വരുത്തുക
    7. സാധൂകരിക്കുക
    1. -
    2. സബ്സ്റ്റാൻഷിയെറ്റ്
  8. Substantial

    ♪ സബ്സ്റ്റാൻചൽ
    1. വിശേഷണം
    2. മൂർത്തമായ
    3. ദൃഢമായ
    4. സ്വത്തുള്ള
    5. കാര്യമായ
    6. ഉറപ്പുള്ള
    7. ഗണ്യമായ
    8. പരമാർത്ഥമായ
    9. കരുത്തുള്ള
    10. സാരമുള്ള
    11. സാക്ഷാലുള്ള
    12. കാതലായ
  9. Substantiation

    ♪ സബ്സ്റ്റാൻചിയേഷൻ
    1. നാമം
    2. സ്ഥിരീകരണം
    1. ക്രിയ
    2. തെളിയിക്കൽ
    3. സമർത്ഥിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക