-
Substantiate
♪ സബ്സ്റ്റാൻചിയേറ്റ്- ക്രിയ
-
പ്രമാണീകരിക്കുക
-
ദൃഢീകരിക്കുക
-
സ്ഥിരീകരിക്കുക
-
സമർത്ഥിക്കുക
-
നിശ്ചയം വരുത്തുക
-
സാധൂകരിക്കുക
- -
-
സബ്സ്റ്റാൻഷിയെറ്റ്
-
Substantialism
- നാമം
-
പ്രതിഭാസങ്ങൾക്ക് പിന്നിലായി മാറ്റം വരാത്ത ഒരു യാഥാർത്ഥ്യമുണ്ടെന്ന വിശ്വാസം
-
Substantiality
- നാമം
-
മൂർത്തിത്വം
-
ആസ്തിത്വം
-
Substantialize
- ക്രിയ
-
സാക്ഷാത്ക്കരിക്കുക
-
യാഥാർത്ഥ്യവൽക്കരിക്കുക
- നാമം
-
യാഥാർത്ഥ്യവൽക്കരണം
-
Substantially
♪ സബ്സ്റ്റാൻഷലി- ക്രിയാവിശേഷണം
-
യഥാർത്ഥത്തിൽ
- വിശേഷണം
-
ഉറപ്പായി
-
വസ്തുതയായി
- ക്രിയാവിശേഷണം
-
സാക്ഷാത്തായി
-
സാരാംശത്തിൽ
-
Substantialness
- നാമം
-
സാരാംശം
-
യാഥാർത്ഥ്യം
-
Substantials
- നാമം
-
കാര്യഭാഗങ്ങൾ
-
സാരാംശങ്ങൾ
-
അവശ്യഘടകങ്ങൾ
-
Substantial
♪ സബ്സ്റ്റാൻചൽ- വിശേഷണം
-
മൂർത്തമായ
-
ദൃഢമായ
-
സ്വത്തുള്ള
-
കാര്യമായ
-
ഉറപ്പുള്ള
-
ഗണ്യമായ
-
പരമാർത്ഥമായ
-
കരുത്തുള്ള
-
സാരമുള്ള
-
സാക്ഷാലുള്ള
-
കാതലായ
-
Substantiation
♪ സബ്സ്റ്റാൻചിയേഷൻ- നാമം
-
സ്ഥിരീകരണം
- ക്രിയ
-
തെളിയിക്കൽ
-
സമർത്ഥിക്കൽ