- 
                    Substantiveness- നാമം
- 
                                പ്രതിപാദകം
 
- 
                    Substantive♪ സബ്സ്റ്റൻറ്റിവ്- വിശേഷണം
- 
                                മുഖ്യമായ
- 
                                സ്ഥിരമായ
- 
                                പ്രാധാന്യമുള്ള
- 
                                ഉറപ്പുള്ള
- 
                                സ്വതന്ത്രമായ
- 
                                സത്യമായ
- 
                                അസ്തിത്വമായ
- 
                                പ്രതിപാദകമായ
- 
                                പ്രമാണമായ
- 
                                നാമപദമായ
- 
                                തത്ത്വവാചിയായ
- 
                                പരാശ്രയമില്ലാത്ത
 - നാമം
- 
                                നാമപദം
 
- 
                    Substantively♪ സബ്സ്റ്റൻറ്റിവ്ലി- വിശേഷണം
- 
                                സത്യമായി
- 
                                സ്ഥിരമായി
- 
                                മുഖ്യമായി
- 
                                പ്രതിപാദകമായി
- 
                                നാമപദമായി
- 
                                തത്ത്വവാചിയായി