- 
                    Subtle♪ സറ്റൽ- വിശേഷണം
- 
                                നിഗൂഢമായ
- 
                                പിടികൊടുക്കാത്ത
- 
                                ദുർഗ്രഹമായ
- 
                                നിശിതമായ
- 
                                ദുർബോധമായ
- 
                                നിരവയവമായ
- 
                                അത്രയും സൂക്ഷ്മമാകയാൽ പിടികൊടുക്കാത്തതും സർവത്ര നിറഞ്ഞതുമായ
- 
                                ഗ്രഹിക്കാനോ കണ്ടുപിടിക്കാനോ പ്രയാസമായ
- 
                                മാർമ്മികമായ
- 
                                ചതുരമായ
- 
                                സൂക്ഷ്മുദ്ധിയായ
- 
                                ആർദ്രമായ
- 
                                അതിസൂക്ഷ്മമായാഗ്രഹിക്കാനോ വർണ്ണിക്കാനോ പ്രയാസമുള്ള
- 
                                വിവരിക്കാൻ ബുദ്ധിമുട്ടുള്ളത്
- 
                                പെട്ടന്ന് മനസിലാക്കാൻ പ്രയാസമുള്ളത്