1. Sucked

    ♪ സക്റ്റ്
    1. വിശേഷണം
    2. ഈമ്പപ്പെട്ട
  2. Don't try to teach your grandma to suck eggs

    ♪ ഡോൻറ്റ് റ്റ്റൈ റ്റൂ റ്റീച് യോർ ഗ്രാമാ റ്റൂ സക് എഗ്സ്
    1. ഭാഷാശൈലി
    2. തന്നെക്കാൾ അനുഭവജ്ഞാനം ഉള്ളവർക്ക് ഉപദേശം നൽകരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ൽ
  3. Blood-sucking

    1. വിശേഷണം
    2. ചോരകുടിയനായ
  4. Sucking bottle

    ♪ സകിങ് ബാറ്റൽ
    1. നാമം
    2. മുലക്കുപ്പി
  5. Suck

    ♪ സക്
    1. നാമം
    2. നൈരാശ്യം
    1. ക്രിയ
    2. വലിച്ചെടുക്കുക
    3. നുകരുക
    4. വലിച്ചുകുടിക്കുക
    5. ഈമ്പുക
    6. ഇറുമ്പിക്കുടിക്കുക
    7. ആഗിരണം ചെയ്യുക
    8. ചൂഷണം ചെയ്യുക
    9. മുല കുടിക്കുക
    1. നാമം
    2. ഉറുഞ്ചൽ
    3. ഒരിറക്ക്
  6. Sucking

    ♪ സകിങ്
    1. വിശേഷണം
    2. അനുഭവജ്ഞാനമില്ലാത്ത
    1. നാമം
    2. ചൂഷണം
    1. വിശേഷണം
    2. ഇളം പ്രായമായ
    3. മുലകുടിക്കുന്ന
    4. പാൽമണം മാറാത്ത
    1. നാമം
    2. മുലുകുടി
  7. Sucks

    ♪ സക്സ്
    1. വിശേഷണം
    2. വലിച്ചു കുടിക്കുന്ന
    3. നുകരുന്ന
    4. ചൂഷണം ചെയ്യുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക